
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ന്യൂഡല്ഹി: ത്രിപുര തദ്ദേശ ഭരണ തെരഞ്ഞെടുപ്പില് ബിജെപിക്കു വന് വിജയം. ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി, ഗ്രാമ പഞ്ചായത്ത് വാര്ഡുകള് ബിജെപി തൂത്തുവാരി. വിജയത്തില് സംസ്ഥാന ഘടകത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
എട്ടു ജില്ലകളിലായി തെരഞ്ഞെടുപ്പു നടന്ന 116 ജില്ലാ പരിഷത്ത് സീറ്റുകളില് 114ഉം ബിജെപി ജയം നേടിയതായി മുഖ്യമന്ത്രി ബിപ്ലബ് കുമാര് ദേവ് ട്വീറ്റ് ചെയ്തു. 35 ബ്ലോക്കുകളിലായി നടന്ന 419 പഞ്ചായത്ത് സമിതി സീറ്റുകളില് 411ലും ജയം ബിജെപിക്കാണ്. 6111 പഞ്ചായത്ത് വാര്ഡുകളില് 5916ലും ബിജെപി ജയിച്ചതായി ബിപ്ലബ് കുമാര് അവകാശപ്പെട്ടു.
The figures says it all
â Biplab Kumar Deb (@BjpBiplab) August 1, 2019
â¢In Zilla Parishad Out of total 116 seats in 8 districts #BJP has won 114
â¢In Panchayat Samiti out of total 419 seats in 35 blocks #BJP has won 411
â¢In Gram Panchayats out of total 6111 seats in 591 Panchayats #BJP has won 5916#BJPVictory
ത്രിപുരയിലെ ജനങ്ങള്ക്ക് ബിജെപിയിലുള്ള വിശ്വാസം അചഞ്ചലമായി തുടരുകയാണെന്ന്, സംസ്ഥാന ഘടകത്തെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംസ്ഥാനത്ത് ബിജെപി സര്ക്കാര് കൊണ്ടുവന്ന മാറ്റങ്ങള് ഗ്രാമങ്ങളില് പ്രതിഫലിച്ചു തുടങ്ങിയെന്ന് മോദി അഭിപ്രായപ്പെട്ടു.
Tripuraâs faith in @BJP4India remains unwavering!
â Narendra Modi (@narendramodi) August 2, 2019
I thank the people of the state for blessing the party in the Panchayat Elections across the state. The transformative work in Tripuraâs rural areas is positively impacting many lives.
Kudos to the local unit for the hardwork! https://t.co/miki9OKf53
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



