Last Updated :19 January 2024, 11:57 pm IST

News Now

പറ്റ്‌ന: ബിഹാറില്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച നിതീഷ് കുമാര്‍ നിയമസഭയില്‍ വിശ്വാസ വോട്ടു നേടി. 243 അംഗ നിയമസഭയില്‍ സര്‍ക്കാരിന് അനുകൂലമായി 131 പേര്‍ വോട്ടു ചെയ്തു. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 പേരുടെ പിന്തുണയാണ്. 108 എംഎല്‍എമാര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

National News in Malayalam | Breaking India News | Samakalika