ബംഗളൂരുവിലെ ചിത്രദുര്‍ഗയില്‍ നടന്ന യോഗത്തില്‍ സ്‌റ്റേജില്‍ കേസര കിട്ടാത്ത കോണ്‍ഗ്രസുകാരുടെ ബഹളമാണിത്

Last Updated :19 January 2024, 11:57 pm IST

News Now

ബംഗളൂരു: പാര്‍ട്ടി യോഗത്തിന് സ്‌റ്റേജില്‍ ഒരു കസേര കിട്ടിയില്ലെങ്കില്‍ എന്തൊക്കെ സംഭവിക്കാം? ബംഗളൂരുവിലെ ചിത്രദുര്‍ഗയില്‍ നടന്ന യോഗത്തില്‍ സ്‌റ്റേജില്‍ കേസര കിട്ടാത്ത കോണ്‍ഗ്രസുകാരുടെ ബഹളമാണിത്. ബഹളം മൂത്തപ്പോള്‍ കര്‍ണാടക സാമൂഹ്യ ക്ഷേമ മന്ത്രിയും ജില്ലയുടെ ചുമതലയുള്ള നേതാവുമായ എച്ച് ആഞ്ജനേയ മുന്‍ എംഎല്‍എ എവി ഉമാപതിയെയും കെപിസിസി അംഗം ബി തിപ്പസ്വാമിയെയും സ്റ്റേജില്‍നിന്ന് ഇറക്കിവിട്ടു. തുടര്‍ന്ന് ഇവര്‍ യോഗം ബഹിഷ്‌കരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Congress Leaders Fight | National News in Malayalam | Breaking India News