News Now
ചർമം തിളങ്ങണോ? പുറമെ മാത്രം പോരാ, ഡയറ്റിൽ ഉൾപ്പെടുത്തണം ഈ 5 പഴങ്ങൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ
ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

മുംബൈ : മഹാരാഷ്ട്രയിലെ ധൂലെയില് കെമിക്കല് ഫാക്ടറിയില് സ്ഫോടനം. എട്ടുപേര് മരിച്ചു. നിരവധി പേര്ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്ന്നേക്കുമെന്ന് സൂചനയുണ്ട്. രാവിലെ 9.45 ഓടെയാണ് അപകടം ഉണ്ടായത്.
ഫാക്ടറിയിലെ സിലിണ്ടറുകള് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്ട്ടുകള്. അപകടസമയത്ത് നൂറോളം ജീവനക്കാര് ഫാക്ടറിയില് ഉണ്ടായിരുന്നു. നിരവധി പേര് ഫാക്ടറിയില് കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്ട്ടുണ്ട്.
ഇതിനകം എട്ടു മൃതദേഹങ്ങള് കണ്ടെത്തിയതായി ഷിര്പൂര് പൊലീസ് അധികൃതര് അറിയിച്ചു. പൊലീസ്, ദുരന്ത നിവാസരണ സേന, ഫയര്ഫോഴ്സ് തുടങ്ങിയവര് രക്ഷാപ്രവര്ത്തനം തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

