News Now
ചർമം തിളങ്ങണോ? പുറമെ മാത്രം പോരാ, ഡയറ്റിൽ ഉൾപ്പെടുത്തണം ഈ 5 പഴങ്ങൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ
ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

ജയ്പൂര് : രാജസ്ഥാനിലെ ബിജെപി സംസ്ഥാന അധ്യക്ഷന് സതീഷ് പൂനിയക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
രോഗലക്ഷണങ്ങള് ഉണ്ടായിരുന്നില്ലെന്നും, വീട്ടില് നിരീക്ഷണത്തില് കഴിയുമെന്നും അദ്ദേഹം ട്വിറ്റര് സന്ദേശത്തില് വ്യക്തമാക്കി.
à¤à¤² पà¥à¤°à¤µà¤¾à¤¸ सॠà¤à¤¨à¥ à¤à¥ बाद #Covid_19 à¤à¥ à¤à¤¾à¤à¤ à¤à¤°à¤µà¤¾à¤ यदà¥à¤¯à¤ªà¤¿ मà¥à¤à¥ लà¤à¥à¤·à¤£ नहà¥à¤ थॠलà¥à¤à¤¿à¤¨ मà¥à¤°à¥ रिपà¥à¤°à¥à¤ +Ve à¤à¤¯à¥ हॠà¤à¤° डाà¤à¥à¤à¤°à¥ सलाह पर मà¥à¤à¤¨à¥ सà¥à¤µà¤¯à¤ à¤à¥ à¤à¤° पर हॠISOLATE à¤à¤¿à¤¯à¤¾ हà¥,
â Satish Poonia (@DrSatishPoonia) September 4, 2020
विà¤à¤¤ दिनà¥à¤ मà¥à¤°à¥ सॠसà¤à¤ªà¤°à¥à¤ मà¥à¤ à¤à¤ सà¤à¥ वà¥à¤¯à¤à¥à¤¤à¤¿ à¤à¤ªà¤¨à¤¾ परà¥à¤à¥à¤·à¤£ à¤à¤°à¤µà¤¾ लà¥à¤,सहयà¥à¤ à¤à¥ लिठधनà¥à¤¯à¤µà¤¾à¤¦à¥¤@BJP4Rajasthan @BJP4India
രാജസ്ഥാനില് ഗതാഗതമന്ത്രി പ്രതാപ് സിങ് കച്ചരിയാവാസിന് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ചികില്സയിലാണ്. നേരത്തെ ഭക്ഷ്യവകുപ്പ് മന്ത്രി രമേഷ് മീണയ്ക്കും വൈറസ് ബാധ കണ്ടെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

