
News Now
'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

സി.കെ.നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ലീഡ്

കേരളത്തിന് മറ്റൊരു ബാങ്ക് കൂടി നഷ്ടമാകുമോ?, ഐഡിബിഐയില് സിഎസ്ബി ലയിക്കുമോ?; ഓഹരി വിറ്റഴിക്കലില് ഉയരുന്ന ചോദ്യങ്ങള്
കാർഷിക പൈതൃകത്തിന്റെ കാവൽക്കാരൻ, തീരാനഷ്ടം; ചെറുവയൽ രാമന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

ന്യൂഡല്ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രസിദ്ധീകരിക്കും. നാളെ വൈകിട്ട് നാലു മണിക്ക് ഫലം ലഭ്യമാവുമെന്ന് മനുഷ്യ വിഭവ ശേഷി വകുപ്പ് സ്കൂള് എജ്യൂക്കേഷന് സെക്രട്ടറി അനില് സ്വരൂപ് അറിയിച്ചു.
സിബിഎസ്ഇയുടെ വിവിധ വെബ് സൈറ്റുകളില് ഫലം അറിയാം. മൈക്രോസോഫ്റ്റ് ഓര്ഗനൈസര് ആപ്പ്, ഗൂഗിള്, ബിങ്, ഉമാങ് ആപ്പ് എന്നിവയിലും ഫലംഅറിയാനുള്ള സംവിധാനമുണ്ട്.
ഫലം ലഭ്യമാവുന്ന സിബിഎസ്ഇ വെബ്സൈറ്റുകള്
cbse.nic.in, cbseresults.nic.in, results.nic.in
Results of CBSE Class 10 examinations for 2017-18 to be declared by 4 pm on 29th of May, 2018
â Anil Swarup (@swarup58) May 28, 2018
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


