Last Updated :19 January 2024, 11:53 pm IST

News Now

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില നിയന്ത്രിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കിലോയ്ക്ക് ഇരുപത്തിയഞ്ചു രൂപ നിരക്കില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളിലൂടെ അരി നല്‍കാന്‍ നടപടിയെടുക്കുമെന്ന് കാനം പറഞ്ഞു.

അരിവില കുതിച്ചുയര്‍ന്നിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും സിപിഐ വകുപ്പുകൈകാര്യം ചെയ്യുന്നതില്‍ പരാജയമാണെന്നും വിമര്‍ശനം യര്‍ന്ന പശ്ചാത്തലത്തിലാണ് കാനത്തിന്റെ പ്രതികരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

അരിവില നിയന്ത്രിക്കും: കാനം