ആറളം പന്നിമൂല സ്വദേശി നാരായണന്‍ ആണ് കൊല്ലപ്പെട്ടത്.

Last Updated :20 January 2024, 8:23 am IST

News Now

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളി കൊല്ലപ്പെട്ടു. ആറളം പന്നിമൂല സ്വദേശി നാരായണന്‍ ആണ് കൊല്ലപ്പെട്ടത്. 55 വയസായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ ഫാമിലെ നാലാം ബ്ലോക്കില്‍ വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
ഇതിന് മുന്‍പും നിരവധി പേര്‍ ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണം; തൊഴിലാളി കൊല്ലപ്പെട്ടു