ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം

Last Updated :20 January 2024, 8:06 am IST

News Now

കൊച്ചി: ആലുവ ചൊവ്വരയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി മറയൂർ സ്വദേശിയായ ശരത്ത് (34) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

വഴി യാത്രക്കാർ വിവരം അറിയച്ചതിനെ തുടർന്ന് നെടുമ്പാശ്ശേരി പൊലീസെത്തിയാണ് മൃതദേഹം കാറിൽ നിന്ന് പുറത്തെടുത്തത്. ഇന്നലെ മുതൽ ശരത്തിനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ആലുവ ഫെഡറൽ ബാങ്കിലെ ജീവനക്കാരനായിരുന്നു ഇയാൾ.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആലുവയിൽ കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ