News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് ഇന്ന് 12 മേഖലകളെ കൂടി ഹോട്ട്സ്പോട്ടുകളാക്കി. കോട്ടയം ജില്ലയിലെ പുതുപ്പള്ളി (കണ്ടൈന്മെന്റ് സോണ് വാര്ഡ് 3), കാഞ്ഞിരപ്പള്ളി (16), മൂന്നിലവ് (5), തൃശൂര് ജില്ലയിലെ നടതറ (4, 5 (സബ് വാര്ഡ്), വേലൂക്കര (സബ് വാര്ഡ് (സബ് വാര്ഡ് 4), എറണാകുളം ജില്ലയിലെ നായരമ്പലം (സബ് വാര്ഡ് 3), വടക്കേക്കര (സബ് വാര്ഡ് 17), മലപ്പുറം ജില്ലയിലെ എ.ആര്. നഗര് (6, 7, 9), തിരൂരങ്ങാടി മുന്സിപ്പാലിറ്റി (8, 32, പോലീസ് സ്റ്റേഷന് ഏരിയ), ഇടുക്കി ജില്ലയിലെ അയ്യപ്പന് കോവില് (സബ് വാര്ഡ് 1, 3, 5, 13), കൊല്ലം ജില്ലയിലെ പേരയം (1, 2, 3, 13, 14), കണ്ണൂര് ജില്ലയിലെ പന്ന്യന്നൂര് (3 (സബ് വാര്ഡ്), 8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്.
14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില് 652 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


