എറണാകുളം വടക്കൻ പറവൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:33 am IST

News Now

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ പറവൂർ പെരുവാരത്താണ് സംഭവം. അച്ഛനും അമ്മയും മകനുമാണ് ജീവനൊടുക്കിയത്.

വൈപ്പിൻ കുഴുപ്പിള്ളി സ്വദേശിയായ രാജേഷ്, ഭാര്യ നിഷ ഇവരുടെ മകൻ എന്നിവരെയാണ്  വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളത്ത് ഒരു വീട്ടിലെ മൂന്ന് പേർ മരിച്ച നിലയിൽ