News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിനു മുന്നിൽ ബിജെപി പ്രവർത്തകരുടെ നാമജപ പ്രതിഷേധം. ശബരിമലയിൽ നാമജപ പ്രതിഷേധം നടത്തിയതിന് റിമാൻഡിലായ 69 പേരെ ഇവിടേയ്ക്കാണ് കൊണ്ടുവരുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപിക്കാർ ജയിലിന് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ഇതേതുടർന്ന് ജയിൽ പരിസരത്ത് സുരക്ഷ ശക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



