സംഗീത സംവിധായകന്‍ ശരത്തിന്റെ അമ്മ അന്തരിച്ചു

Last Updated :20 January 2024, 8:20 am IST

News Now

ചെന്നൈ: ചലച്ചിത്ര സംഗീത സംവിധായകന്‍ ശരത്തിന്റെ അമ്മ ഇന്ദിരാദേവി അന്തരിച്ചു. 74 വയസ്സായിരുന്നു. ചെന്നൈ സാലിഗ്രാമത്തെ വസതിയില്‍ രാവിലെ 11.30 നായിരുന്നു അന്ത്യം. 

സംഗീത സംവിധായകനായ രഞ്ജിത്ത്, മായ എന്നിവരാണ് മറ്റ് മക്കള്‍. 

സംസ്‌കാരം ഞായറാഴ്ച രാവിലെ പതിനൊന്നിന് ചെന്നൈ വടപളനിയിലെ എവിഎം ശ്മശാനത്തില്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംഗീത സംവിധായകന്‍ ശരത്തിന്റെ അമ്മ അന്തരിച്ചു