News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

തിരുവനന്തപുരം : ഹയര്സെക്കന്ഡറി, നോണ് വൊക്കേഷണല് ഹയര്സെക്കന്ഡറി അധ്യാപക നിയമനത്തിനുള്ള യോഗ്യതാപരീക്ഷയായ സെറ്റിന് ( സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഇന്നു മുതല് അപേക്ഷിക്കാം. 15 വരെയാണ് അപേക്ഷിക്കാനാകുക. www.lbscentre.kerala.gov.in ലൂടെ രജിസ്റ്റര് ചെയ്തശേഷം ഓണ്ലൈന് ആപ്ലിക്കേഷന്റെ പ്രിന്റൗട്ട് എല്ബിഎസിന്റെ തിരുവനന്തപുരം സെന്ററില് 20 ന് വൈകീട്ട് അഞ്ചിന് മുമ്പായി സമര്പ്പിക്കണം.
ഒബിസി, ജനറല് വിഭാഗങ്ങളിലുള്ളവര് 750 രൂപയും, എസ് സി-എസ് ടി, പി ഡബ്ലിയു ഡി വിഭാഗക്കാര് 375 രൂപയും ഓണ്ലൈനായി ഫീസ് അടക്കണം. പ്രോസ്പെക്ടസും സിലബസും വെബ്സൈറ്റില് ലഭ്യമാണ്. കൂടുതല് വിവരങ്ങള്ക്ക് വിളിക്കേണ്ട ഫോണ് നമ്പര് : 0471-2324396, 2560311
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


