ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.  

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:06 am IST

News Now

കോഴിക്കോട്:  കോഴിക്കോട് നഗരത്തിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമില്‍ തിപിടിത്തം. പത്ത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തിനശിച്ചു. ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.  

തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. പൊലീസും അഗ്നിശമനസേന പ്രവര്‍ത്തകരും സ്ഥലത്തെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates