
മൊബൈല്‍ ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞു; 11കാരി സഹോദരിയുടെ തൊട്ടില്‍ക്കയറില്‍ തുങ്ങി മരിച്ചു
സഹോദരിയുടെ തൊട്ടില്‍ക്കയറില്‍ തുങ്ങി മരിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:46 am IST
പാലക്കാട്: പതിനൊന്നുകാരിയെ വീട്ടില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാര്‍ക്കാട് എലുമ്പലാശേരിയിലെ വീട്ടിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാക്കടപ്പുറം മുരളീധരന്റെ മകളാണ് സഹോദരിയുടെ തൊട്ടില്‍ക്കയറില്‍ തുങ്ങി മരിച്ചത്.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അമ്മ വഴക്കുപറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ


