
മലപ്പുറത്ത് 14 കാരിയെ ലഹരിമരുന്ന് നല്കി മാസങ്ങളോളം പീഡിപ്പിച്ചു ; രണ്ടു പേര് അറസ്റ്റില്‍
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവും കൂട്ടുകാരുമാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:41 am IST
മലപ്പുറം : മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ ലഹരിമരുന്ന് നല്കി 14 കാരിയെ പീഡിപ്പിച്ചു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവും കൂട്ടുകാരുമാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.
മാസങ്ങളോളം ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഏഴംഗ സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



