
News Now
'പ്രേമലു 2 വിന് വേണ്ടി ഒരു വര്‍ഷം കളഞ്ഞു, അത് വല്ലാതെ ബാധിച്ചു'; ബെത്ലേഹം വിജയാഘോഷത്തിലും 'വിഷമം' മാറാതെ ഗിരീഷ്

16,000 റണ്‍സ്... ബാബര്‍ അസം ഇതിഹാസ പട്ടികയില്‍!

യൂറോപ്പ് അശാന്തം?, ഉയർന്ന ജീവിതച്ചെലവിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു; തീവെയ്പ്, കൊള്ള

'ഞാന്‍ മന്ത്രിയായപ്പോഴാണ് 80 കോടി അനുവദിച്ചതും തറക്കല്ലിട്ടതും; പാലം ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ ഒരു പരാതിയുമില്ല'

പാലക്കാട്: മംഗലം ഡാമിൽ ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സംഘത്തിൽപ്പെട്ട യുവാവ് മുങ്ങി മരിച്ചു. തൃശ്ശൂർ കാളത്തോട് ചക്കാലത്തറ അക്‌മൽ ആണ് മരിച്ചത് 17 വയസ്സായിരുന്നു. തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിയാണ് മരണം സംഭവിച്ചത്.
ഇന്നുരാവിലെയാണ് തൃശ്ശൂർ ഭാഗത്തുനിന്നുള്ള 5 അംഗസംഘം ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തിയത്. കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് മംഗലം ഡാം പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് പത്തരയോടെ മൃതദേഹം പുറത്തെടുത്തത്.
Summary
Akmal, who was part of a group that had come to see the Alingal waterfall at Mangalam Dam, drowned and died.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





