
കടലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു; അപകടം വിഴിഞ്ഞത്ത്
കുട്ടികൾ വിഴിഞ്ഞം ഐബിയുടെ ഭാഗത്തു കടലിൽ ഇറങ്ങുകയായിരുന്നുവെന്നാണു വിവരം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:59 am IST
Edited by :migrator
തിരുവനന്തപുരം: വിഴിഞ്ഞത്തു കടലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. വിഴിഞ്ഞം ടൗൺഷിപ് സ്വദേശികളായ മെഹ്റൂഫ് (12), നിസാർ (13) എന്നിവരാണു മരിച്ചത്.
കുട്ടികൾ വിഴിഞ്ഞം ഐബിയുടെ ഭാഗത്തു കടലിൽ ഇറങ്ങുകയായിരുന്നുവെന്നാണു വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



