News Now
അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി ശബരിമല മേല്ശാന്തി; ദാമോദരന് നമ്പൂതിരി മാളികപ്പുറം മേല്ശാന്തി

ചെന്നൈയില് കനത്ത മഴ; ഒറ്റ മണിക്കൂറില് 100 മില്ലിമീറ്ററിന് മുകളില് മഴ, വിമാനസര്വീസുകള് തടസപ്പെട്ടു

ഇന്നും അതിശക്തമഴ മുന്നറിയിപ്പ്, കൊൽക്കത്ത ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു, വിജയം തുടരാൻ ബ്ലാസ്റ്റേഴ്സ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മധ്യപ്രദേശില് നവരാത്രി ആഘോഷങ്ങള്ക്കിടെ വന് ദുരന്തം, തീര്ത്ഥാടകര്ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി 12 മരണം; 39 പേര്ക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

കൊല്ലം: കൊല്ലം അയത്തില് പാര്വത്യാര് ജങ്ഷന് സമീപം കരുത്തുറ ക്ഷേത്രക്കുളത്തില് പ്രദേശവാസികളായ രണ്ടുപേരെ മരിച്ച നിലയില് കണ്ടെത്തി. 57കാരനായ ഗിരികുമാര്. 56 കാരന് ചാക്കോ എന്നിവരാണ് മരിച്ചത്. ഇരുവരും സുഹൃത്തുക്കളാണ്.
ഒരു മൃതദേഹം ഫയര്ഫോഴ്സ് പുറത്തെടുത്ത് പൊലീസ് ഇന്ക്വസ്റ്റ് തയ്യാറാക്കുന്നതിനിടെയാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും കഴിഞ്ഞ ദിവസം രാത്രി കുളത്തിനു സമീപത്തിരിക്കുന്നതു കണ്ടതായി നാട്ടുകാര് പൊലീസിനോട് പറഞ്ഞു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News