ഇന്നും അതിശക്തമഴ മുന്നറിയിപ്പ്, കൊൽക്കത്ത ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു, വിജയം തുടരാൻ ബ്ലാസ്റ്റേഴ്സ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

"ഹൃദയസ്തംഭനമോ, ആത്മഹത്യയോ അല്ല"; മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടാം ഭര്‍ത്താവിനെ യുവതി കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി

Top 5 News Today
Top 5 News Today
Last Updated :18 October 2026, 8:08 am IST
Guest Author :Jayakumar

News Now

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജയ്ക്കിടെയുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. മരണം 19 ആയി. കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഐഎസ്എല്ലില്‍ വിജയം തുടരാന്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം

1മരണസംഖ്യ ഉയരുന്നു

തിക്കിലും തിരക്കിലും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നു

തിക്കിലും തിരക്കിലും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നു

പിടിഐ

2ട്രക്ക് ഇടിച്ചുകയറി 12 മരണം

GWALIOR

GWALIOR

3മഴ കനക്കും, യെല്ലോ അലര്‍ട്ട്

rain alert in kerala

rain alert in kerala

ഫയൽ

4വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ്

Kerala Blasters

Kerala Blasters

ഫയൽ

5പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകും

Today's Horoscope in Malayalam

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates