
കോമണ്വെല്ത്ത് ശതാബ്ദി ഗെയിംസ് ഇന്ത്യയില്; ലേബര്കോഡ് ഏകപക്ഷീയമായി നടപ്പാക്കില്ല; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്
രാത്രി ഉള്പ്പടെ 24 മണിക്കൂറും പ്രവര്ത്തിക്കുന്ന 12 സിസിടിവികളാണ് ഓരോ പോലീസ് സ്റ്റേഷനിലും സ്ഥാപിച്ചിരിക്കുന്നതെന്നും സംസ്ഥാന സര്ക്കാര് സുപ്രീം കോടതിയെ അറിയിച്ചു.

today top five news
Last Updated :26 November 2025, 8:08 pm IST
News Now
ഒരാഴ്ചയ്ക്കുള്ളിൽ വരണ്ട മുടി മൃദുവാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

12030 കോമണ്വെല്ത്ത് ഗെയിംസ് ഇന്ത്യയില്; അഹമ്മദാബാദ് വേദിയാകും

ഇന്ത്യ 2030ലെ കോമണ്വെല്ത്ത് ഗെയിംസിന്റെ വേദിയാകും
2പാര്പ്പിട സമുച്ചയങ്ങള് കത്തിയമര്ന്നു; ഹോങ്കോങ്ങില് വന് തീപ്പിടിത്തം, 13 മരണം

major fire engulfing apartment blocks in Hong Kong
3ലേബര് കോഡ് ഏകപക്ഷീയമായി നടപ്പാക്കില്ല, ട്രേഡ് യൂണിയനുകളുമായി ചര്ച്ച ചെയ്യും: വി ശിവന്കുട്ടി

Minister V Sivankutty
4ഒരു സ്റ്റേഷനില് 12 എണ്ണം ; 518 പൊലീസ് സ്റ്റേഷനുകളില് സിസിടിവി നിരീക്ഷണത്തില്; കേരളം സുപ്രീം കോടതിയില്

518 പൊലീസ് സ്റ്റേഷനുകളില് സിസിടിവി നിരീക്ഷണത്തില്
5കേരളത്തിലെ എസ്ഐആറിന് സ്റ്റേ ഇല്ല; തെരഞ്ഞെടുപ്പ് കമ്മീഷന് സത്യവാങ്മൂലം നല്കണം; ഹര്ജികള് ഡിസംബര് 2 ലേക്ക് മാറ്റി

Supreme Court
file
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


