
രാജ്യത്തെ നടുക്കി ഭീകരാക്രമണം; 27 പേര് കൊല്ലപ്പെട്ടതായി വിവരം; അനേഷണം എന്ഐഎ ഏറ്റെടുത്തു; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്
അന്വേഷണം എന്ഐഎ ഏറ്റെടുത്തു. ട്രക്കിങ്ങിനു പോയവര്ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവിടേക്കു കൂടുതല് സുരക്ഷാ സേനാംഗങ്ങള് പുറപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാരികള് പതിവായി എത്തുന്ന ബൈസരന് താഴ്വരയിലാണ് ആക്രമണം ഉണ്ടായത്

ഭീകരാക്രമണം ഉണ്ടായ സ്ഥലത്ത് പരിശോധന നടത്തുന്ന സൈനികര്
Source by : പിടിഐ
Last Updated :22 April 2025, 8:51 pm IST
News Now
ചർമം തിളങ്ങണോ? പുറമെ മാത്രം പോരാ, ഡയറ്റിൽ ഉൾപ്പെടുത്തണം ഈ 5 പഴങ്ങൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ
ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

1ജമ്മു കശ്മീരില് വന് ഭീകരാക്രമണം; 27 പേര് കൊല്ലപ്പെട്ടതായി വിവരം; അമിത് ഷാ ശ്രീനഗറിലേക്ക് തിരിച്ചു

ജമ്മു കശ്മീരില് വന് ഭീകരാക്രമണം; 27 പേര് കൊല്ലപ്പെട്ടതായി വിവരം
ഫയല് ചിത്രം
2ഭാഗ്യം തേടിയെത്തിയത് അവസാന ശ്രമത്തില്, ഒപ്പം ഐപിഎസ് 'കൂട്ട്'; മലയാളികളില് ഒന്നാമതായി മാളവിക ജി നായര്

ഐപിഎസ് ഉദ്യോഗസ്ഥനായ നന്ദഗോപനൊപ്പം മാളവിക
സ്ക്രീൻഷോട്ട്
3ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്; ആദ്യ പത്തില് മലയാളികള് ഇല്ല, സിവില് സര്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
സിവില് സര്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
4സിസിടിവിയുടെ ഹാര്ഡ് ഡിസ്ക് കാണാനില്ല, നായ്ക്കള് അവശനിലയില്; അകത്തുകയറിയത് അമ്മിക്കല്ല് കൊണ്ട് പിന്വാതില് തകര്ത്ത്, കോടാലി ഉപയോഗിച്ച് ഇരട്ടക്കൊലപാതകം

മീര, വിജയകുമാർ
ഫോട്ടോ/ എക്സ്പ്രസ്
5ഫ്രാന്സിസ് മാര്പാപ്പയുടെ സംസ്കാരം ശനിയാഴ്ച, അന്ത്യവിശ്രമം സെന്റ് മേരി മേജര് ബസിലിക്കയില്; നാളെ പൊതുദര്ശനം

വത്തിക്കാനിലെ ചാപ്പലിൽ മാർപാപ്പയുടെ ഭൗതിക ശരീരം കിടത്തിയപ്പോൾ
എപി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

