
അപകടം ബാരിക്കേഡ് തകർന്നത് മൂലം, മഹാകുംഭമേളയിൽ തിക്കിലുംതിരക്കിലും പെട്ട് 30 പേർ മരിച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
പ്രയാഗ് രാജില് നടക്കുന്ന മഹാകുംഭമേളയ്ക്കിടെ ബുധനാഴ്ച തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഔദ്യോഗിക കണക്ക് പുറത്തുവിട്ട് ഉത്തര്പ്രദേശ് സര്ക്കാര്

News Now
'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

മതയാഥാസ്ഥിതികരെ പ്രകോപിപ്പിക്കുന്നത് ഇസ്ലാമിന്റെ സ്നേഹദര്ശനം
പ്രയാഗ് രാജില് നടക്കുന്ന മഹാകുംഭമേളയ്ക്കിടെ ബുധനാഴ്ച തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഔദ്യോഗിക കണക്ക് പുറത്തുവിട്ട് ഉത്തര്പ്രദേശ് സര്ക്കാര്. തിക്കിലും തിരക്കിലും പെട്ട് മരിച്ച 30 പേരില് 25 പേരെ തിരിച്ചറിഞ്ഞു. അറുപത് പേര്ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഡിഐജി വൈഭവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. ഇതടക്കം അഞ്ചു വാര്ത്തകള് ചുവടെ:
1അപകടം ബാരിക്കേഡ് തകര്ന്നത് മൂലം, മഹാകുംഭമേളയില് തിക്കിലുംതിരക്കിലും പെട്ട് 30 പേര് മരിച്ചു, 60 പേര്ക്ക് പരിക്ക്; കണക്ക് പുറത്തുവിട്ട് യുപി സര്ക്കാര്

മഹാകുംഭമേളയില് തിക്കിലുംതിരക്കിലും പെട്ട് 30 പേര് മരിച്ചു
പിടിഐ
2'കൂടോത്രം ചെയ്ത് ഭാര്യയെ അകറ്റി'; ചെന്താമരയ്ക്ക് കൊടുംപക, കുറ്റബോധമില്ല, സന്തോഷത്തോടെ പൊലീസ് കസ്റ്റഡിയില്

ചെന്താമര, എസ്പി അജിത് കുമാർ
ഫയൽ
നെന്മാറ ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാര്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം നേരത്തെ തന്നെ വാങ്ങിയിരുന്നു. ഇതു തന്നെ കുറ്റകൃത്യം ആസൂത്രണം ചെയ്തതാണെന്ന് സൂചിപ്പിക്കുന്നു. ഇന്നലെ രാത്രി പത്തരയോടെ വീടിന് സമീപത്ത് വയലില് നിന്നാണ് ചെന്താമരയെ പൊലീസ് പിടികൂടുന്നത്. ഭക്ഷണം കിട്ടാതിരുന്നതാണ് പ്രതി വെളിയില് വരാന് കാരണമായതെന്നും എസ്പി അജിത് കുമാര് പറഞ്ഞു.
311 നെതിരെ 16 വോട്ട്, വഖഫ് ഭേദഗതി ബില്ലിന് ജെപിസിയുടെ അംഗീകാരം; നാളെ സ്പീക്കര്ക്ക് കൈമാറും

ജെപിസി യോഗം
എഎൻഐ
4ഈ രഹസ്യരേഖ സര്ക്കാര് പതിനാറാം തീയതി പുറത്തുവിട്ടത്; വിഡി സതീശനെ പരിഹസിച്ച് എംബി രാജേഷ്

മന്ത്രി എംബി രാജേഷ്
ഫെയ്സ്ബുക്ക്
5'സ്കൂളില് വെവ്വേറെ ബഞ്ചുകള് ഇല്ലേ, ബാത്ത് റൂം ഇല്ലേ?; സ്ത്രീയും പുരുഷനും തുല്യരല്ല'

പിഎംഎ സലാം
ഫയൽ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


