
പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു, തോലും പല്ലും നഖവും ഉരിഞ്ഞു മാറ്റി; മാങ്കുളത്ത് അഞ്ച് പേർ അറസ്റ്റിൽ
ആറ് വയസുള്ള പുള്ളിപ്പുലിയെ കെണിവച്ചാണ് പിടിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:39 am IST
ഇടുക്കി: ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ വനംവകുപ്പാണ് പ്രതികളെ പിടികൂടിയത്. ആറ് വയസുള്ള പുള്ളിപ്പുലിയെ കെണിവച്ചാണ് പിടിച്ചത്.
ബുധനാഴ്ച പിടിച്ച പുലിയ ഇന്നലെ തോലുരിഞ്ഞ് ഇറച്ചി കറിയാക്കി. പത്തുകിലോയോളം ഇറച്ചിയെടുത്ത് കറിവയ്ക്കുകയായിരുന്നു. തോലും പല്ലും നഖവും വിൽപ്പനയ്ക്കായി ഉരിഞ്ഞു മാറ്റി. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് കണ്ടെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത



