
സ്ത്രീകളുടെ പ്രൊഫൈല്‍ ചിത്രം പകര്‍ത്തി അശ്ലീല ചിത്രമാക്കി പ്രചരിപ്പിക്കും: റാന്നി സ്വദേശി അറസ്റ്റില്‍
സാമൂഹിക മാധ്യമങ്ങളില്‍ നിന്നു സ്ത്രീകളുടെ ചിത്രം പകര്‍ത്തി അശ്ലീല ചിത്രമായി മാറ്റി പ്രചരിപ്പിച്ചുവെന്ന കേസില്‍ 56കാരന് പിടിയില്‍

കൊല്ലം: സാമൂഹിക മാധ്യമങ്ങളില്‍ നിന്നു സ്ത്രീകളുടെ ചിത്രം പകര്‍ത്തി അശ്ലീല ചിത്രമാക്കി മാറ്റി പ്രചരിപ്പിച്ചുവെന്ന കേസില്‍ 56കാരന് പിടിയില്‍. പത്തനംതിട്ട റാന്നി പുതുശേരിമല സ്വദേശി ജോസ് ആന്റണിയെയാണ് തെന്മല പൊലീസ് അറസ്റ്റു ചെയ്തത്.
കുറച്ചുനാള്‍ മുന്‍പ് ഉറുകുന്നിലെത്തിയപ്പോഴാണ് കേസിന് ആസ്പദമായ സംഭവം. അന്നുമുതല്‍ പൊലീസ് പ്രതിയെ അന്വേഷിച്ച് വരികയായിരുന്നു.
വാട്സ് ആപ്പുകളിലെ പ്രൊഫൈല്‍ പടങ്ങളില്‍ നിന്നു സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അശ്ലീലമാക്കി മാറ്റി പ്രചരിപ്പിക്കുകയാണ് ഇയാളുടെ വിനോദമെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഫോണിലേക്ക് വിളിക്കുന്നവരെല്ലാം ആന്റണിയുടെ അശ്ലീല പ്രചാരണത്തില്‍ അകപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
