പോക്‌സോ കേസില്‍ 60 വര്‍ഷം തടവുശിക്ഷ; ഒന്നര ലക്ഷം രൂപ പിഴ

അച്ഛന്റെ അനുജന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നാണ് കേസ്

പോക്‌സോ കേസ് പ്രതിക്ക് 60 വര്‍ഷം തടവുശിക്ഷപ്രതീകാത്മക ചിത്രം
Edited by :jayakumarna
Last Updated :18 ഫെബ്രുവരി 2024, 2:02 pm IST

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിക്ക് 60 വര്‍ഷം തടവുശിക്ഷ. ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. നെയ്യാറ്റിന്‍കര അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അച്ഛന്റെ അനുജന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നാണ് കേസ്. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവല്ലം പൊലീസാണ് കേസെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now