ബംഗളൂരുവില്‍ നിന്നാണ് കൊച്ചിയില്‍ മയക്കുമരുന്ന് എത്തിച്ചത്

mdma seized
പൊലീസ് പിടികൂടിയ എംഡിഎംഎ Source by : ടിവി ദൃശ്യം
Last Updated :6 June 2024, 7:48 am IST

News Now

കൊച്ചി: കൊച്ചി കുണ്ടന്നൂരില്‍ വന്‍ മയക്കുമരുന്നു വേട്ട. 80 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രാസലഹരിയുമായി മട്ടാഞ്ചേരി സ്വദേശി ഫാരിസ് ആണ് പിടിയിലായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബംഗളൂരുവില്‍ നിന്നാണ് ഇയാള്‍ കൊച്ചിയില്‍ മയക്കുമരുന്ന് എത്തിച്ചത്. കൊച്ചിയില്‍ വിതരണം ചെയ്യാനാണ് രാസലഹരി എത്തിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇയാളുടെ കൂട്ടാളികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates