
കോഴിക്കോട്, റോഡരികിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി
പുലിയുടെ ശരീരത്തിൽ നിറയെ മുള്ളൻ പന്നിയുടെ മുള്ളുകളുണ്ട്

ടെലിവിഷൻ ദൃശ്യം
Last Updated :22 January 2024, 7:50 pm IST
Edited by :migrator
കോഴിക്കോട്: തിരുവമ്പാടിയിൽ റോഡരികിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. മുള്ളൻ പന്നിയുടെ ആക്രമണത്തിലാണ് ഇതു ചത്തുവെന്നാണ് നിഗമനം.
പുലിയുടെ ശരീരത്തിൽ നിറയെ മുള്ളൻ പന്നിയുടെ മുള്ളുകളുണ്ട്. വേട്ടയാടുന്നതിനിടെ മുള്ളൻ പന്നിയുടെ പ്രത്യാക്രമണത്തിലാണ് പുലി ചത്തത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത



