News Now
കാർഷിക പൈതൃകത്തിന്റെ കാവൽക്കാരൻ, തീരാനഷ്ടം; ചെറുവയൽ രാമന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

ഹരിതവിപ്ലവത്തിന്റെ വഴിയേ പോയില്ല; നാടൻ നെല്ലിനങ്ങൾക്കായി ഒരു ജീവിതം
ക്രെയിനിൽ നിന്ന് കാർ തലകീഴായി മറിഞ്ഞ് വാനിലേക്ക് പതിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് നടൻ ഇമ്രാൻ ഹാഷ്മി

സൂക്ഷിക്കുക... ഒരു മിസ് കോൾ മതി അക്കൗണ്ട് കാലിയാകാൻ

കല്പ്പറ്റ: കോണ്ഗ്രസ് നേതാക്കളായ രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കല്പറ്റയില് ഉജ്ജ്വല സ്വീകരണം. കണ്ണൂര് വിമാനത്താവളത്തില് നിന്നും ഹെലികോപ്ടറിലാണ് ഇരുവരും കല്പറ്റയിലെത്തിയത്. അയോഗ്യത നടപടി നേരിട്ടതിന് ശേഷം ആദ്യമായാണ് രാഹുല് ഗാന്ധി മണ്ഡലത്തിലെ വോട്ടര്മാരെ കാണാന് എത്തിയത്.
LIVE: Shri @RahulGandhi and Smt. @priyankagandhi hold roadshow in Kalpetta, Wayanad. https://t.co/wVHrFSFKhK
â Congress (@INCIndia) April 11, 2023
കല്പറ്റ എസ്കെഎംജെ ഹൈസ്കൂള് പരിസരത്ത് നിന്നാരംഭിച്ച റോഡ് ഷോയില് ആയിരങ്ങളാണ് അണിനിരന്നത്. റോഡ് ഷോയ്ക്കു ശേഷം സാംസ്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില് പരിപാടിയും കോണ്ഗ്രസ് സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ സാംസ്കാരിക പ്രവര്ത്തകരും ചടങ്ങില് സംബന്ധിക്കുന്നു. തുടര്ന്ന് നടക്കുന്ന സമ്മേളനത്തില് രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്പ്പെടെയുള്ള നേതാക്കള് പ്രസംഗിക്കും.
This is the power of truth!
â Congress (@INCIndia) April 11, 2023
The victory of democracy.
The ultimate power lies in the hands of the people.
Shri @RahulGandhi and Smt. @PriyankaGandhi receive a rousing welcome in Kalpetta, Wayanad. pic.twitter.com/o64KzffraC
രാഹുല് ഗാന്ധിയോടൊപ്പം സംഘടനാ ചുമതലയുള്ള എഐസിസി ജനറല് സെക്രട്ടറി കെസി വേണുഗോപാല് എംപി, കെപിസിസി പ്രസിഡന്റ് കെ സുധാകരന്, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്, എഐസിസി ജനറല് സെക്രട്ടറി താരിഖ് അന്വര്, പ്രതിപക്ഷനേതാവ് വിഡി സതീശന്, പികെ കുഞ്ഞാലിക്കുട്ടി, തുടങ്ങിയ നേതാക്കളും റോഡ് ഷോയില് പങ്കെടുത്തു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


