നാട്ടിലേയ്ക്കുള്ള യാത്രക്കിടെ ഹൃദയാഘാതം; മലയാളി യുവാവ് വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു

ബഹ്‌റൈനില്‍ ദുബായ് ആസ്ഥാനമായുള്ള കമ്പനിയില്‍ ജോലി ചെയ്തിരുന്ന തൃശൂര്‍ വേലൂര്‍ സ്വദേശിയായ അഖില്‍ (36) ആണ് മരിച്ചത്.

A young Malayali man collapsed and died on a plane while traveling home
A young Malayali man collapsed and died on a plane while traveling homeSamakalikamalayalam
Edited by :ആതിര അഗസ്റ്റിന്‍
Last Updated :6 ഫെബ്രുവരി 2026, 8:18 pm IST

ബഹ്‌റൈന്‍: നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ യുവാവ് വിമാനത്തില്‍ കുഴഞ്ഞു വീണു മരിച്ചു. ബഹ്‌റൈനില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമദ്ധ്യേ ആണ് തൃശൂര്‍ സ്വദേശിയായ യുവാവ് കുഴഞ്ഞു വീണത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വച്ചായിരുന്നു അന്ത്യം.

ബഹ്‌റൈനില്‍ ദുബായ് ആസ്ഥാനമായുള്ള കമ്പനിയില്‍ ജോലി ചെയ്തിരുന്ന തൃശൂര്‍ വേലൂര്‍ സ്വദേശിയായ അഖില്‍ (36) ആണ് മരിച്ചത്. യാത്രാമധ്യേ വിമാനത്തില്‍ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

News Now

Summary

A young Malayali man collapsed and died on a plane while traveling home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates