
കൊച്ചി റിഫൈനറിയില്‍ അപകടം; പ്രദേശത്ത് പുക വ്യാപിക്കുന്നു; ആളുകളെ ഒഴിപ്പിക്കുന്നു
കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈനില്‍ നിന്ന് തീപടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. പ്രദേശമാകെ വലിയ തോതില്‍ പുക പടര്‍ന്നിട്ടുണ്ട്.

കൊച്ചി: അമ്പലമുകള്‍ റിഫൈനറിയില്‍ അപകടം. കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈനില്‍ നിന്ന് തീപടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. പ്രദേശമാകെ വലിയ തോതില്‍ പുക പടര്‍ന്നിട്ടുണ്ട്.
പ്രദേശത്ത് പുക മൂടിയതിനാല്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുണ്ട്. സമീപപ്രദേശമായ അയ്യങ്കുഴിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. അഗ്നിരക്ഷാസേനയും ആംബുലന്‍സ് സ്ഥലത്തെത്തിയിട്ടുണ്ട്.
പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായും നാട്ടുകാര്‍ പറയുന്നു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Summary
Accident at Kochi refinery. Fire from KSEB's high-tension line is suspected to be the cause of the accident
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



