
ചാരം തള്ളുന്ന ടണലില്‍ വീണു, പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
ഒരാഴ്ച മുമ്പായിരുന്നു രവി കിഷന് റൈസ്കോയില്‍ ജോലിയില്‍ ചേര്‍ന്നത്

കൊച്ചി: പെരുമ്പാവൂരില്‍ ചാരം പുറന്തള്ളുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ടണലില്‍ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. പെരുമ്പാവൂര്‍ ഓടയ്ക്കാലിയിലെ റൈസ്കോ കമ്പനിയിലായിരുന്നു അപകടം. ബിഹാര്‍ സ്വദേശി രവി കിഷനാണ് മരിച്ചത്.
കാല് വഴുതി രവി കിഷന് ചാരം പുറന്തള്ളുന്നതിനുള്ള ടണലില്‍ വീഴുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ രവി കിഷനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുറത്തിറക്കാന്‍ സാധിച്ചില്ല. ഫയര്‍ഫോഴ്സ് എത്തി ഒരു മണിക്കൂറിന് ശേഷമാണ് ഇയാളെ പുറത്തെത്തിച്ചത്. അപ്പോഴേക്കും ജീവന് നഷ്ടമായിരുന്നു. ഒരാഴ്ച മുമ്പായിരുന്നു രവി കിഷന് റൈസ്കോയില്‍ ജോലിയില്‍ ചേര്‍ന്നത്.
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Summary
accident in work place interstate worker died in Perumbavoor
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


