
ലോറിയില്‍ നിന്ന് ചില്ലുപാളി ഇറക്കുന്നതിനിടെ അപകടം; ചുമട്ടുതൊഴിലാളി മരിച്ചു
പാലക്കാട് നഗരത്തിലെ ഗ്ലാസ് വില്‍പ്പന ശാലയിലേക്ക് കൊണ്ടുവന്ന ചില്ലുപാളികള്‍ ഇറക്കുന്നതിനിടെയാണ് അപകടം നടന്നത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:59 am IST
Edited by :migrator
പാലക്കാട്: ലോറിയില്‍ നിന്ന് ചില്ലുപാളി ഇറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ചുമട്ടുതൊഴിലാളി മരിച്ചു. നരിക്കുത്തി സ്വദേശി മൊയ്ദീന്കുട്ടിയാണ് മരിച്ചത്.
പാലക്കാട് നഗരത്തിലെ ഗ്ലാസ് വില്‍പ്പന ശാലയിലേക്ക് കൊണ്ടുവന്ന ചില്ലുപാളികള്‍ ഇറക്കുന്നതിനിടെയാണ് അപകടം നടന്നത്.
ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ ചില്ല് ചെരിഞ്ഞ് വീഴുകയായിരുന്നു. ഇതനിടയില്പ്പെട്ട മൊയ്ദീന്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



