ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:59 am IST

News Now

കോഴിക്കോട്:  കോഴിക്കോട് യുവതിക്ക് നേരെ ആസിഡാക്രമണം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൊണ്ടയാട് ആണ് സംഭവം. യുവാവിനെ കസ്റ്റഡിയിലെടുത്തു.