
News Now
പ്രായമായ അമ്മയ്ക്ക് വരെ ഭീഷണിയുണ്ടായി, മാസപ്പടി കേസില് നടത്തിയത് വലിയ പോരാട്ടം, ചേര്ത്തു നിര്ത്തിയത് കെ സുധാകരന് ; തുറന്നടിച്ച് മാത്യു കുഴല്നാടന്

അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി ശബരിമല മേല്ശാന്തി; ദാമോദരന് നമ്പൂതിരി മാളികപ്പുറം മേല്ശാന്തി

ചെന്നൈയില് കനത്ത മഴ; ഒറ്റ മണിക്കൂറില് 100 മില്ലിമീറ്ററിന് മുകളില് മഴ, വിമാനസര്വീസുകള് തടസപ്പെട്ടു

ഇന്നും അതിശക്തമഴ മുന്നറിയിപ്പ്, കൊൽക്കത്ത ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു, വിജയം തുടരാൻ ബ്ലാസ്റ്റേഴ്സ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കൊല്ലം: പത്തനാപുരത്ത് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭര്ത്താവ് പിടിയില്. എടത്തറ സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. രക്ഷിക്കാന് ശ്രമിച്ച അയല്വാസിയെ സന്തോഷ് കുത്തിപ്പരിക്കേല്പ്പിച്ചു.
ഒന്നര വര്ഷമായി ഭാര്യ മാങ്കോട് സ്വദേശി ശോഭയുമായി അകന്ന് കഴിയുകയായിരുന്നു സന്തോഷ്. ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് വീടിന് സമീപത്തെ പറമ്പില് പുല്ലുവെട്ടുകായിരുന്ന ശോഭയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്.
ടാപ്പിംഗ് തൊഴിലാളിയായ സന്തോഷ് റബര് പാലിന് ഉറയൊഴിക്കാന് ഉപയോഗിക്കുന്ന ആസിഡാണ് ഉപയോഗിച്ചത്. മുഖത്തും കൈയ്ക്കും സാരമായി പൊള്ളലേറ്റ ശോഭയെ പാരിപ്പള്ളി മെഡിക്കല് കോളേജിലേക്ക് മാറ്റി. നിലവിളി കേട്ട് എത്തിയ അയല്വാസി മധുവിനെ റബ്ബര് ടാപ്പിംഗിന് ഉപയോഗിക്കുന്ന കത്തികൊണ്ട് കുത്തി വീഴ്ത്തിയും ആക്രമണം.
ഈ വാര്ത്ത കൂടി വായിക്കൂ സഹോദരന് കൂട്ടിരിക്കാനെത്തി; വയോധിക ആശുപത്രിയുടെ ഏഴാം നിലയില് നിന്ന് വീണുമരിച്ചു
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി ശബരിമല മേല്ശാന്തി; ദാമോദരന് നമ്പൂതിരി മാളികപ്പുറം മേല്ശാന്തി

ചെന്നൈയില് കനത്ത മഴ; ഒറ്റ മണിക്കൂറില് 100 മില്ലിമീറ്ററിന് മുകളില് മഴ, വിമാനസര്വീസുകള് തടസപ്പെട്ടു

