
തൃശൂരില്‍ ആംബുലന്‍സ് ഓട്ടോയിലിടിച്ച് അപകടം, യാത്രക്കാരിക്ക് പരിക്ക്
ഇടിച്ച ആംബുലന്‍സ് സംഭവ സ്ഥലത്ത് നിര്‍ത്താതെ പോകുകയായിരുന്നു

പ്രതീകാത്മക ചിത്രം
Edited by :athira.v.augustine
Last Updated :4 ഫെബ്രുവരി 2024, 8:06 am IST
തൃശൂര്‍: അമിത വേഗത്തിലെത്തിയ ആംബുലന്‍സ് ഓട്ടോയിലിച്ച് ഓട്ടോയിലെ യാത്രക്കാരിയുടെ കൈയ്ക്ക് പരിക്കേറ്റു. പാവറട്ടി ഒരുമനയൂര്‍ മുത്തന്മാവ് സ്വദേശി മണി (45 ) യുടെ കൈയ്ക്കാണ് സാരമായി പരിക്കേറ്റത്. ഇടിച്ച ആംബുലന്‍സ് സംഭവ സ്ഥലത്ത് നിര്‍ത്താതെ പോകുകയായിരുന്നു.
ശനിയാഴ്ച രാത്രി പത്ത് മണിയോടെ കുണ്ടുവക്കടവ് പാലത്തിന് സമീപമാണ് അപകടം. ഓട്ടോയിലുണ്ടായിരുന്ന മണിയുടെ പേരക്കുട്ടി ഏഴു വയസുള്ള മേഘനാഥിന്റെ പല്ലിനും പരിക്കുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന



