
അമ്മ ഭരണ സമിതി പിരിച്ചുവിട്ടത് നന്നായി, റബര്‍ സ്റ്റാംപ് സ്ത്രീകള്‍ വേണ്ടെന്ന് ഗായത്രി വര്‍ഷ
എക്സിക്യുട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതില്‍ സന്തോഷമുണ്ട് കെട്ടുറപ്പുള്ള പുതിയ കമ്മിറ്റി വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു.

കണ്ണൂര്‍: താരസംഘടനയായ അമ്മയ്ക്ക് കെട്ടുറപ്പുള്ള പുതിയ കമ്മിറ്റി വരണമെന്ന് നടി ഗായത്രി വര്‍ഷ. എക്സിക്യുട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതില്‍ സന്തോഷമുണ്ട് കെട്ടുറപ്പുള്ള പുതിയ കമ്മിറ്റി വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു.
'അര്‍ത്ഥവത്തായ ഒരു സംഘടനയായിരുന്നില്ല അമ്മ അതില്‍ ജനാധിപത്യബോധമോ സമത്വമോ ഉണ്ടായിരുന്നില്ല. നയ രൂപീകരണ സമിതിയില്‍ നിന്ന് മാത്രമല്ല തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും ആരോപണ വിധേയരായ മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ മാറി നിന്ന് അന്വേഷണത്തെ നേരിടണം.'
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'സ്ത്രീകള്‍ പരാതി പറഞ്ഞാലും പരിഗണിക്കപ്പെടാത്ത അവസ്ഥയാണുണ്ടായിരുന്നത് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് മികച്ച അവസരമാണ്. അതിനാല്‍ പരാതി നല്കാന് ഇരയായവര്‍ തയ്യാറകണം. അമ്മ സംഘടനയില്‍ റബ്ബര്‍ സ്റ്റാംപായി വനിതകളെ പ്രതിഷ്ഠിച്ചിട്ട് കാര്യമില്ലെന്നും' ഗായത്രി വര്‍ഷ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം




