
വയനാട്ടില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ വീണു എട്ടുവയസ്സുകാരന് മരിച്ചു
കോഴിക്കോട് കുന്നമംഗലം സ്വദേശി ജിഷാദിന്റെ മകന് അമല്‍ ഷെറഫിനാണ് മരിച്ചത്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:49 am IST
വൈത്തിരി: വയനാട്ടില്‍ റിസോട്ടിലെ നീന്തല്‍ കുളത്തില്‍ വീണ് എട്ടു വയസുകാരന് മരിച്ചു. കോഴിക്കോട് കുന്നമംഗലം സ്വദേശി ജിഷാദിന്റെ മകന് അമല്‍ ഷെറഫിനാണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരത്തോടെ പഴയ വൈത്തിരിയിലെ റിസോട്ടിലാണ് അപകടമുണ്ടായത്. നീന്തല്‍കുളത്തില്‍ കളിക്കുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ബൗളർമാർ എന്തിനാ, മെഷീൻ വച്ച് പന്തെറിഞ്ഞാൽ പോരെ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'


