അങ്കമാലി ദേശീയപാതയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; 10 പേര്‍ക്ക് പരിക്ക്

കരയാംപറമ്പ് സിഗ്‌നല്‍ ജങ്ഷനില്‍ രാവിലെയായിരുന്നു അപകടം.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:21 am IST
Edited by :migrator

കൊച്ചി: ദേശീയപാതയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. തിരുച്ചിറപ്പള്ളിയില്‍നിന്ന് ആലപ്പുഴയ്ക്ക് പോവുകയായിരുന്നു വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്.

കരയാംപറമ്പ് സിഗ്‌നല്‍ ജങ്ഷനില്‍ രാവിലെയായിരുന്നു അപകടം. പത്ത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നു പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 വിവാദം സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now