
News Now
രാഷ്ട്രീയപ്പോരിനിടയിലേക്ക് ചൂളംവിളിച്ചെത്തി ഇന്റർസിറ്റി; ഒറ്റപ്പാലത്ത് ആവേശ സ്വീകരണം; അവകാശവാദവുമായി കോൺഗ്രസും ബിജെപിയും നേർക്കുനേർ

ആവേശത്തോടെ തുടങ്ങും, പാതിയിൽ ഉപേക്ഷിക്കും; ഈ ശീലത്തിനു കാരണമെന്ത്?
'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'

കൊച്ചി: നടി അര്ച്ചന കവിയോട് മോശമായി പെരുമാറിയ പൊലീസുകാരനെതിരേ വകുപ്പുതല നടപടിയെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര് സിഎച്ച് നാഗരാജു. ഫോര്ട്ട് കൊച്ചി എസ്എച്ച്ഒയ്ക്കെതിരേയാണ് നടപടി. പൊലീസുകാരന്റെ ഭാഗത്ത് തെറ്റുണ്ടായതായി പൊലീസ് കമ്മീഷണര് അറിയിച്ചു.
കഴിഞ്ഞദിവസം ഓട്ടോയില് സുഹൃത്തിനും കുടുംബത്തിനുമൊപ്പം യാത്രചെയ്യുന്നതിനിടെ പൊലീസ് മോശമായി പെരുമാറിയെന്നാണ് അര്ച്ചന ഇന്സ്റ്റഗ്രാമില് കുറിച്ചത്. സ്ത്രീകള്മാത്രമായി ഓട്ടോയില് യാത്രചെയ്ത തങ്ങളെ തടഞ്ഞുനിര്ത്തി പരുഷമായി ചോദ്യംചെയ്യുകയായിരുന്നുവെന്ന് അര്ച്ചന കുറിപ്പില് വ്യക്തമാക്കി.
വീട്ടില് പോവുകയാണെന്നു പറഞ്ഞപ്പോള് എന്തിനാണ് വീട്ടില് പോകുന്നതെന്ന് പൊലീസ് ചോദിച്ചുവെന്നും അര്ച്ചന കൂട്ടിച്ചേര്ത്തു. കേരള പൊലീസ്, ഫോര്ട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളും അര്ച്ചന പോസ്റ്റിനൊപ്പം ചേര്ത്തിരുന്നു.
ഈ വാര്ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഷ്ട്രീയപ്പോരിനിടയിലേക്ക് ചൂളംവിളിച്ചെത്തി ഇന്റർസിറ്റി; ഒറ്റപ്പാലത്ത് ആവേശ സ്വീകരണം; അവകാശവാദവുമായി കോൺഗ്രസും ബിജെപിയും നേർക്കുനേർ
ആവേശത്തോടെ തുടങ്ങും, പാതിയിൽ ഉപേക്ഷിക്കും; ഈ ശീലത്തിനു കാരണമെന്ത്?
