News Now
ഫോണ് റീചാര്ജ് ചെയ്യുന്നതിനെ ചൊല്ലി തര്ക്കം; കേരള കോണ്ഗ്രസ് (സ്കറിയ) നേതാവിന്റെ മരണം കൊലപാതകം, മകന് അറസ്റ്റില്

വീണ്ടും 110 ഡോളര് കടന്ന് എണ്ണവില; ഇന്ധന വില കൂട്ടുമോ?

പ്രായമായ അമ്മയ്ക്ക് വരെ ഭീഷണിയുണ്ടായി, മാസപ്പടി കേസില് നടത്തിയത് വലിയ പോരാട്ടം, ചേര്ത്തു നിര്ത്തിയത് കെ സുധാകരന് ; തുറന്നടിച്ച് മാത്യു കുഴല്നാടന്

അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി ശബരിമല മേല്ശാന്തി; ദാമോദരന് നമ്പൂതിരി മാളികപ്പുറം മേല്ശാന്തി

തൃശൂർ: ചാലക്കുടിയിൽ വൃദ്ധൻ അയൽവാസിയുടെ അടിയേറ്റു 80കാരൻ മരിച്ചു. ചാലക്കുടി കുറ്റിച്ചിറയിലാണ് ദാരുണ സംഭവം. വെള്ളിക്കുളങ്ങര സ്വദേശിയായ ജോസഫാണ് മരിച്ചത്.
സുഹൃത്ത് ജോബിനാണ് ജോസഫിനെ ആക്രമിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിനു കാരണം. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

വീണ്ടും 110 ഡോളര് കടന്ന് എണ്ണവില; ഇന്ധന വില കൂട്ടുമോ?

പ്രായമായ അമ്മയ്ക്ക് വരെ ഭീഷണിയുണ്ടായി, മാസപ്പടി കേസില് നടത്തിയത് വലിയ പോരാട്ടം, ചേര്ത്തു നിര്ത്തിയത് കെ സുധാകരന് ; തുറന്നടിച്ച് മാത്യു കുഴല്നാടന്