
പാകിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യ, ജമാഅത്തെ ഇസ്ലാമിയെ വിമര്ശിച്ച് ശശി തരൂര്; ഇന്നത്തെ 5 പ്രധാന വാര്ത്തകള്
ബിഹാര് നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപിയും കോണ്ഗ്രസും ആരോപണ പ്രത്യാരോപണങ്ങള് കടുപ്പിച്ചിരിക്കുന്നത്. ബിഹാറില് ആര്ജെഡി-കോണ്ഗ്രസ് പരിപാടിയില് മോദിയെയും അമ്മ ഹീരാബെന് മോദിയെയും അപമാനിച്ചതായി കാട്ടി ബിജെപി വ്യാപക പ്രചാരണം നടത്തിയിരുന്നു.

News Now
രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

1പാകിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യ

India vs Pakistan
x
2'ഞാന് ശിവഭക്തന്'

പ്രശസ്ത സംഗീതജ്ഞനായ ഭൂപൻ ഹസാരികയുടെ ജന്മശതാബ്ദിയിൽ ആദരം അർപ്പിച്ച് നരേന്ദ്രമോദി ( narendra modi)
എക്സ്
ഗുവാഹത്തി: കോണ്ഗ്രസിനെതിരെ രൂക്ഷ വിമര്ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താന് ശിവഭക്തനാണെന്നും കോണ്ഗ്രസിന്റെ അധിക്ഷേപ വിഷത്തെ വിഴുങ്ങാനുള്ള കഴിവുണ്ടെന്നും മോദി പറഞ്ഞു. ജനങ്ങളാണ് തന്റെ യജമാനന്മാരും 'റിമോട്ട് കണ്ട്രോളും' എന്നും അവരുടെ മുന്നിലാണ് താന് വേദന പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രിയെയും അമ്മയെയും കോണ്ഗ്രസ് അധിക്ഷേപിക്കുകയാണെന്ന ബിജെപിയുടെ പ്രചാരണത്തിനിടെയാണ് മോദിയുടെ വാക്കുകള്.
3ജമാഅത്തെ ഇസ്ലാമിയെ വിമര്ശിച്ച് ശശി തരൂര്

Shashi Tharoor
ഫയൽ
ന്യൂഡല്ഹി: മതേതര ജനാധിപത്യത്തെ നിരാകരിക്കുന്നതാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ രീതിയെന്ന് കോണ്ഗ്രസ് നേതാവ് ശശി തരൂര്. മതേതര ജനാധിപത്യത്തെ നിരാകരിക്കുന്നതിലും ഇസ്ലാമിനെ വ്യാഖ്യാനിക്കുന്നതില് കൂടുതല് തീവ്രചിന്ത പുലര്ത്തുന്നതിലും വേരൂന്നിയാണ് ജമാഅത്തെ ഇസ്ലാമിയുടെ നിലനില്പ്പെന്നും ശശി തരൂര് വിമര്ശിച്ചു.
4ഫിറോസിനെതിരെ രേഖകള് പുറത്ത് വിട്ട് കെ ടി ജലീല്

K T Jaleel
file
5'ഞങ്ങളുടെ രാജ്യം തിരിച്ചു തരൂ'

London anti-immigration rally
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


6, 6, 6, 6, 6, 6, 6, 4, 4, 4... പാകിസ്ഥാനെ 'തല്ലി' അഭിഷേക്, 28 പന്തിൽ 61!

നഗോയയില് ലങ്കാദഹനം, 45ന് പുറത്ത്; ഇന്ത്യക്ക് 124 റണ്സിന്റെ കൂറ്റന് വിജയം, സ്വര്ണപ്പോരില് എതിരാളി പാകിസ്ഥാന്
