
News Now
'ഒരാൾക്ക് സമരം ചെയ്യണം, ഒരാൾക്ക് നിലക്കടല വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം വേണം'; സെൻട്രൽ പാർക്ക് പൂട്ടിയതിനെതിരെ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി

'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന് സര്ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്ക്കണം'

ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ വ്യാജമാണോ?, ഇക്കാര്യം ശ്രദ്ധിക്കുക

കല്പ്പറ്റ: കേരള-കര്ണാടക അതിര്ത്തിയിലെ ബാവലിക്കു സമീപം പാഞ്ഞടുത്ത കാട്ടാനയില് നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വിദ്യാര്ഥി. ഇവര്ക്കു പിറകിലായി ഉണ്ടായിരുന്ന ലോറി ഡ്രൈവറുടെ സമയോചിത ഇടപെടലാണ് വിദ്യാര്ഥിക്കു ജീവന് തിരിച്ചുകിട്ടാന് കാരണമായത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്.
ഇന്നു രാവിലെയാണു സംഭവം. മൈസൂരില് പഠിക്കുന്ന വിദ്യാര്ഥികളാണ് കര്ണാടകയിലെ നാഗര്ഹോള വനത്തില് കാട്ടാനയുടെ മുന്നില്പ്പെട്ടത്. രണ്ട് ബൈക്കുകളില് വിദ്യാര്ഥികള് പോകുകയായിരുന്നു. മുന്നില് പോയിരുന്ന ബൈക്കിലെ വിദ്യാര്ഥിയാണ് കാട്ടാനയുടെ മുന്നില്പ്പെട്ടത്. പിന്നില് മറ്റൊരു ബൈക്കിലും വിദ്യാര്ഥികളുണ്ടായിരുന്നു.
à´àµà´°à´³-à´à´°àµâണാà´à´ à´à´¤à´¿à´°àµâà´¤àµà´¤à´¿à´¯à´¿àµ½ ബാവലിà´àµà´àµ സമàµà´ªà´ വിദàµà´¯à´¾àµ¼à´¥à´¿à´àµà´àµ à´¨àµà´°àµ പാà´àµà´à´àµà´àµà´àµà´¨àµà´¨ à´à´¾à´àµà´à´¾à´¨ pic.twitter.com/UMpDFsf1vT
— Samakalika Malayalam (@samakalikam) December 16, 2024
കാട്ടാനയെ കണ്ട് ഭയന്ന് ബൈക്ക് തിരിക്കാന് ശ്രമിക്കുന്നതിനിടെ, വിദ്യാര്ഥി ബൈക്കില് നിന്ന് വീണപ്പോള് പിന്നാലെയെത്തിയ ലോറി ഡ്രൈവര് നിര്ത്താതെ ഹോണടിച്ചതോടെ കാട്ടാന പിന്തിരിഞ്ഞു. അതിനിടെ വിദ്യാര്ഥി ഓടി ലോറിയില് കയറി രക്ഷപ്പെടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


കാളപെറ്റെന്ന് കേള്ക്കുമ്പോഴേക്കും കയറെടുക്കരുത്, കേരളയില് വിദ്യാര്ഥി രാഷ്ട്രീയം അവസാനിപ്പിക്കില്ല: മന്ത്രി റോജി എം ജോണ്

