
അതുല്യയെക്കൊണ്ട് മൂത്രംവരെ കുടിപ്പിച്ചു, വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
ഷാര്‍ജയില്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെ ഉയരുന്നത് ഗുരുതരമായ ആരോപണങ്ങള്‍.

ഷാര്‍ജയില്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെ ഉയരുന്നത് ഗുരുതരമായ ആരോപണങ്ങള്‍. സതീഷില്‍ നിന്ന് നിരന്തര ഉപദ്രവും കൊടിയപീഡനങ്ങളുമാണ് അതുല്യ അനുഭവിച്ചതെന്ന് സുഹൃത്ത് വെളിപ്പെടുത്തി. സതീഷ് അതുല്യയെക്കൊണ്ട് മൂത്രംവരെ കുടിപ്പിച്ചെന്നും അടിവസ്ത്രം ഊരി മുഖത്തേക്കറിഞ്ഞെന്നും സുഹൃത്ത് ആരോപിക്കുന്നു. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:
1അതുല്യയെക്കൊണ്ട് മൂത്രംവരെ കുടിപ്പിച്ചു, അടിവസ്ത്രം ഊരി മുഖത്തെറിഞ്ഞു; ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് പറഞ്ഞ് നിരന്തരം ഉപദ്രവിച്ചു

Athulya, Satheesh
ഫയൽ
2പഹൽഗാം ഭീകരാക്രമണം, ട്രംപിന്റെ ഇടപെടൽ...; നിരവധി ചോദ്യങ്ങളുമായി പ്രതിപക്ഷം; ഇന്ന് തുടങ്ങുന്ന വർഷകാല സമ്മേളനം പ്രക്ഷുബ്ധമാകും

Parliament Monsoon Session starts today
പിടിഐ
3ടച്ചിങ്‌സ് നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം; തൃശൂരില്‍ അരുംകൊല, ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

bar employee stabbed to death in Thrissur
സ്ക്രീൻഷോട്ട്
4ആലുവയില്‍ യുവതിയെ സുഹൃത്ത് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി; കസ്റ്റഡിയില്‍

aluva murder case
പ്രതീകാത്മക ചിത്രം
5വനിതാ ചെസ് ലോകകപ്പ് സെമിയില്‍; ചരിത്രമെഴുതി കൊനേരു ഹംപി

Koneru Humpy
x
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം



