
അമേരിക്കയിലെ ടെക്സസില്‍ മോഷണശ്രമത്തിനിടെ വെടിവെയ്പ്; മലയാളി കൊല്ലപ്പെട്ടു
വെടിയേറ്റ സാജനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
കൊല്ലപ്പെട്ട സാജൻ മാത്യു/ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 8:51 am IST
Edited by :migrator
ടെക്സസ്: അമേരിക്കയിലെ ടെക്സസില്‍ മലയാളി വെടിയേറ്റ് മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജന് മാത്യു (സജി) ആണ് കൊല്ലപ്പെട്ടത്. 55 വയസ്സായിരുന്നു.
മോഷണശ്രമത്തിനിടെയാണ് വെടിവെയ്പ്പുണ്ടായത്. മെസ്ക്വിറ്റിലുള്ള ഡോളര്‍ മാര്‍ട്ടില്‍ വെച്ചാണ് സാജന് കൊല്ലപ്പെട്ടത്. അക്രമി രക്ഷപ്പെട്ടു.
വെടിയേറ്റ സാജനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സാജന് ഭാര്യയും രണ്ട് പെണ്മക്കളുമുണ്ട്. ഡള്ളാസ് സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച് അംഗമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ



