
ചേര്‍ത്തലയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു, ഭാര്യ ആശുപത്രിയില്‍
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:02 am IST
ആലപ്പുഴ: ചേര്‍ത്തല വാരനാട് പഴംകുളം പാലത്തില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വൈക്കം തലയോലപ്പറമ്പ് മിഠായിക്കുന്നം താമരശേരി സ്വദേശി ഷാജി കുഞ്ഞപ്പന് ആണ് മരിച്ചത്. ഭാര്യ രജനിക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രജനിയുടെ വീട് തിരുനല്ലൂരാണ്. ഇവിടെ വന്നു തിരികെ പോകും വഴിയാണ് അപകടമുണ്ടായത്. ഷാജിയുടെ മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



