
ആസാദി കാ അമൃത് മഹോത്സവ്: വികെ വിജയകുമാറിന് പതാക കൈമാറി
ഹീറോ മോട്ടോകോര്‍പുമായി ചേര്‍ന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് രാജ്യത്ത് ഉടനീളം ഇന്ത്യന്‍ മിനിയേച്ചര്‍ ഫ്ലാഗുകള്‍ വിതരണം ചെയ്യുന്നത്
കൊച്ചി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് വീകവര്‍ സ്മാര്‍ട്ട് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ വികെ വിജയകുമാറിന് പതാക കൈമാറി. കേരള റീജ്യണല്‍ ജനറല്‍ മാനേജര്‍ വിഷ്ണു നായരാണ് മിനിയേച്ചര്‍ ടേബിള്‍ ഫ്ലാഗ് കൈമാറിയത്. ഹീറോ മോട്ടോകോര്‍പുമായി ചേര്‍ന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് രാജ്യത്ത് ഉടനീളം ഇന്ത്യന്‍ മിനിയേച്ചര്‍ ഫ്ലാഗുകള്‍ വിതരണം ചെയ്യുന്നത്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നേരത്തെ മമ്മുട്ടി, മോഹന്‍ലാല്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ക്കു പതാക കൈമാറിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്



