ബിഹാര്‍ പോളിങ് ബൂത്തിലേക്ക് ; ഇന്ത്യ-ഓസ്ട്രേലിയ നാലാം ടി-20; ഇന്നത്തെ 5 പ്രധാന വാർത്തകൾ

തിരുവല്ലയില്‍ പ്രണയപ്പകയില്‍ വിദ്യാര്‍ഥിനിയെ കത്തിച്ചുകൊന്നു; ശിക്ഷാവിധി ഇന്ന്

Top 5 News Today
Top 5 News Today
Last Updated :6 November 2025, 7:53 am IST

News Now

ബിഹാർ നിയമസഭ തെര‍ഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു. ഇന്ത്യ- ഓസ്ട്രേലിയ നാലാം ടി-20 മത്സരം ഇന്ന് ക്വീൻസ് ലാൻഡിൽ നടക്കും. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

3വനിതകള്‍ ഭരിക്കും

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ നഗരസഭകള്‍ വനിതകള്‍ ഭരിക്കും

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ നഗരസഭകള്‍ വനിതകള്‍ ഭരിക്കും

Center-Center-Kochi

5പന്ത് തിരിച്ചെത്തി

  ഋഷഭ് പന്ത് ( Rishabh Pant )

ഋഷഭ് പന്ത് ( Rishabh Pant )

എക്‌സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates