
റോഡ് മറികടക്കവെ പുലിയെ ബൈക്കിടിച്ചു; യാത്രക്കാരന് പരിക്ക്, വിഡിയോ
ഇടിയുടെ ആഘാതത്തില്‍ പുലിയും യാത്രക്കാരനും റോഡില്‍ വീണു

കേരള- തമിഴ്നാട് അതിര്‍ത്തിയില്‍
ബൈക്കിടിച്ച് റോഡില്‍ കിടക്കുന്ന പുലി
Last Updated :27 February 2025, 6:20 pm IST
കല്‍പ്പറ്റ:കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ മരപ്പാലത്തിനടുത്ത് പുലിയെ ബൈക്കിടിച്ചു.രണ്ടു പുലികള്‍ റോഡ് മറികടക്കുമ്പോഴാണ് ഒരെണ്ണം ബൈക്കില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പുലിയും യാത്രക്കാരനും റോഡില്‍ വീണു.
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം ബൈക്ക് യാത്രികനായ ഗൂഡല്ലൂര്‍ സ്വദേശി രാജേഷ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട പുലി അല്പസമയം റോഡില്‍ കിടന്ന ശേഷം സമീപത്തെ കാട്ടിലേക്ക് ഓടി മറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും


